• Fri. Sep 20th, 2024
Top Tags

അധ്യാപക ഒഴിവുകൾ

Bynewsdesk

Nov 8, 2023

⭕️ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ). അഭിമുഖം 10-ന് 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

⭕️ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ്. അഭിമുഖം വ്യാഴാഴ്ച 11 മണിക്ക് നടക്കും.

⭕️പാച്ചേനി ഗവ. ഹൈസ്കൂളിൽ എൽ പി എസ് ടി അഭിമുഖം എട്ടിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

⭕️പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.

⭕️മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് സീനിയർ. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂളിൽ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *