പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ കയരളം യുപി സ്കൂൾ ചാമ്പ്യന്മാരായി. ജനറൽ യുപി വിഭാഗത്തിൽ റണ്ണറപ്പും അറബി കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പും നേടി.