• Fri. Sep 20th, 2024
Top Tags

ഫോട്ടോഗ്രാഫി ശില്‍പശാല

Bynewsdesk

Nov 18, 2023

അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏകദിന ഫോട്ടോഗ്രാഫി ശില്‍പശാല നവംബര്‍ 26 ന് നടക്കും. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. കോംപോസിഷന്‍, ഐസ്ഒ ആന്റ് ലൈറ്റിംഗ്, എക്സ്പോഷര്‍, ഷട്ടര്‍ സ്പീഡ് ടെക്‌നിക്‌സ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. https://tinyurl.com/beginnersphotographyCSPP എന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്തോ, 8075851148, 9633015813 എന്നീ നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *