• Fri. Sep 20th, 2024
Top Tags

ഭക്ഷ്യവിഷബാധ: തൃക്കാക്കരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആര്‍ടിഒക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Bynewsdesk

Nov 19, 2023

എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധ. കളക്‌ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവര്‍‌ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആര്‍ടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു.

ഡോക്ടര്‍മാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ കാരണമാണ് ആരോഗ്യസ്ഥിതി മോശമായതെന്ന് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *