• Fri. Sep 20th, 2024
Top Tags

പാൽച്ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ ഭാഗികമായി തുറക്കും

Bynewsdesk

Nov 27, 2023

അറ്റകുറ്റപ്പണികൾക്കായി അടച്ച കൊട്ടിയൂർ ബോയ്സ് ടൗൺ പാൽച്ചുരം റോഡ് വഴിയുള്ള ഗതാഗതം നാളെ (നവംബർ 27) മുതൽ ഭാഗികമായി തുറന്നു കൊടുക്കും.

തിങ്കളാഴ്ച മുതൽ ഈ വഴി ചെറു വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസ്സുകളും കടത്തി വിടും. മറ്റു ഭാരവാഹനങ്ങൾക്കുള്ള നിരോധനം തുടരുമെന്നും കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *