• Fri. Sep 20th, 2024
Top Tags

Month: November 2023

  • Home
  • വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ…

ഇരിട്ടി കുന്നോത്ത് നിന്നു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

ഇരിട്ടി: വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നുമാണ് കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.

കാഞ്ഞങ്ങാട് – പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച നവികരണം മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായി

പാണത്തൂർ : മുണ്ടോട്ട് മുതൽ കള്ളാർ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബർ മാസത്തിനകവും തുടർന്ന് 18ാം മൈൽ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂർത്തീകരിക്കാനും കോളിച്ചാൽ മുതൽ പാണത്തൂർ /ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രിൽ 30 നകവും പൂർത്തി…

പള്ളിക്കരയില്‍ വനിതകള്‍ക്കായി ഹോമിയോ ഹെല്‍ത്ത് ക്യാംപ് നാളെ

പള്ളിക്കര: കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായുള്ള ഹെല്‍ത്ത് ക്യാംപ് നവംബര്‍ 4 ശനി രാവിലെ 10 മണിക്ക് പള്ളിക്കര സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ് മാനേജ്മെന്റ്, തൈറോയിഡ്,പ്രീ…

റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത…

കണ്ണൂരിൽ മഞ്ഞ അലർട്ട്

കണ്ണൂർ : നവംബർ 3, 5, 6 തിയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ…

ടീ ഷോപ്പിന്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന മദ്ധ്യവയസ്കനെതിരെ കേസ്

കൊട്ടിയൂർ: ടീ ഷോപ്പിന്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ മദ്ധ്യവസ്കനെതിരെ കേസ്.  കൊട്ടിയൂർ നീണ്ടു നോക്കി സ്വദേശി ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജി (53) യെയാണ് പേരാവൂർ എക്സൈസ് സംഘം  അറസ്റ്റ് ചെയ്തത്. കൊട്ടിയൂർ നീണ്ടു നോക്കി…

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം; മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. തൂത്തുക്കുടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ഒക്ടോബര്‍ 30 നാണ്…

മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; സ്വകാര്യ ബസിൽ പാട്ടുവേണ്ട

ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി അ​ഞ്ച​ര​ക്ക​ണ്ടി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പാ​ട്ടു​വെ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്ന് ക​ണ്ണൂ​ർ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം.​ പ്ര​സ്തു​ത റൂ​ട്ടി​ലോ​ടു​ന്ന മു​ഴു​വ​ൻ ബ​സ്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് ശരാശരി 20 പൈസ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി ഇരുപതുപൈസയാണ് വര്‍ധന. പുതിയ നിരക്കുകള്‍ക്ക് ഈമാസം ഒന്നുമുതല്‍ അടുത്തവര്‍ഷം ജൂണ്‍ 30 വരെയാണ് പ്രാബല്യം. പ്രതിമാസം നൂറുയൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ കൂടും. ദാരിദ്യരേഖയ്ക്ക് താഴെയുള്ള പ്രതിമാസം 40 യൂണിറ്റ് വരെ…