• Thu. Sep 19th, 2024
Top Tags

Month: November 2023

  • Home
  • ‘എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും’; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി

‘എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും’; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി…

സ്പെഷ്യല്‍ സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു! ദീപാവലിക്ക് 32 അധിക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക…

കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം

കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 11 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിൽ ഇന്ന് (03.11.2023) രാത്രി 7.30ന് ‘മണവാട്ടി കണ്ണൂർ’ അവതരിപ്പിക്കുന്ന നൃത്ത-നൃത്ത്യങ്ങൾ തുടർന്ന് പ്രണവം കലാമന്ദിർ അഴിക്കോട് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ചാലിൽ ഡാൻസ് നൈറ്റ്

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; ക്ഷണമുണ്ടെങ്കിൽ ലീഗ് പങ്കെടുക്കുമെന്ന് ഇടി മുഹമ്മദ്‌ ബഷീർ

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി. എന്നാൽ ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ല. ക്ഷണം കിട്ടിയാൽ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കളമശേരി സ്ഫോടനത്തിൽ…

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു.

കണ്ണൂർ : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. 2022-ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മുഖ്യമന്ത്രിയുടെ വാർഷിക പുരസ്കാരം ലഭിച്ചത്. 2022-ൽ ശ്രീജിത്ത് കൊടേരിയുടെ ഏഴുമാസത്തെയും പിന്നീട് ബിനുമോഹൻ ഇൻസ്പെക്ടറായ കാലത്തെയും പ്രവർത്തനത്തിനാണ് പുരസ്കാരം. മികച്ച…

പട്ടാമ്പിയില്‍ അരുംകൊല; യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

പട്ടാമ്പിയില്‍ അരുംകൊല. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവച്ച് യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്.കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു.   രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്.തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ…

മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം: ആദിവാസിക്ക് വെട്ടേറ്റു

ഇരിട്ടി: മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം ആദിവാസിക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ (52 )ന് ആണ് വെട്ടേറ്റത്. കോളനിക്ക് വെളിയിൽ താമസിക്കുന്ന ലക്ഷ്മണൻ എന്ന ആൾക്കെതിരെയാണ് ബാലൻ കരിക്കോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ശബരിമലക്ക്…

കേരളത്തില്‍ നവംബര്‍ 6 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് .…

കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ്; ജാഗ്രതാ നിര്‍ദേശം

കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തി. ബംഗളൂരുവിനു സമീപം ചിക്കബല്ലാപുരയിലെ കൊതുകില്‍ നിന്നു ശേഖരിച്ച സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ എല്ലാ പനി കേസുകളും വിശകലനം ചെയ്യുകയാണ്. സാമ്പിള്‍ ഉള്‍പ്പെട്ട തല്‍ക്കബേട്ടയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.…

2,000 രൂപ നോട്ട് തപാലില്‍ അയച്ച്‌ മാറ്റിയെടുക്കാം

വിനിമയം നിരോധിച്ച 2,000 രൂപ നോട്ടുകള്‍ ഇനിയും കൈവശമുള്ളവര്‍ക്ക് മാറ്റിയെടുക്കാൻ പുതിയ രീതി പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക്. ഇൻഷുര്‍ ചെയ്ത തപാലായി ഈ നോട്ടുകള്‍ തിരുവനന്തപുരമടക്കം റിസര്‍വ് ബാങ്കിന്‍റെ നിശ്ചിത മേഖല ഓഫീസുകളിലേയച്ചാല്‍ തത്തുല്യ തുക ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ഈ…