• Thu. Sep 19th, 2024
Top Tags

Month: November 2023

  • Home
  • സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5735 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 20 രൂപ…

ബാലസംഘം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഗുൽമക്കായി’ എന്ന പേരിൽ ക്രിയേറ്റീവ് ഡ്രാമ ക്യാംപ് സംഘടിപ്പിച്ചു

ബാലസംഘം മയ്യിൽ ഏരിയയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുൽമക്കായി എന്ന പേരിൽ നടന്ന ക്രിയേറ്റീവ് ഡ്രാമ ക്യാമ്പ് ബാലസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് അഞ്ജനയുടെ അധ്യക്ഷതയിൽ ബാലസംഘം രക്ഷാധികാരി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ രവീന്ദ്രൻ പരിപാടിക്ക് സ്വാഗതം പറഞ്ഞു. തുടർന്ന്…

മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ

അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്.   പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ…

കുറ്റ്യാട്ടൂർ കൂട്ടായ്മ

കുറ്റ്യാട്ടൂർ: കലാ- കായിക-സാമൂഹ്യ- സാംസ്കാരിക- ശാസ്ത്ര മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിന്നും വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനും രൂപീകരിക്കപ്പെട്ട “കുറ്റ്യാട്ടൂർ കൂട്ടായ്മ”യുടെ ഔപചാരികമായ ഉഘാടനം ചെയർമാൻ വി. മനോമോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പ്രശസ്ത സാംസ്കാരിക പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത്…

പാൽച്ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ ഭാഗികമായി തുറക്കും

അറ്റകുറ്റപ്പണികൾക്കായി അടച്ച കൊട്ടിയൂർ ബോയ്സ് ടൗൺ പാൽച്ചുരം റോഡ് വഴിയുള്ള ഗതാഗതം നാളെ (നവംബർ 27) മുതൽ ഭാഗികമായി തുറന്നു കൊടുക്കും. തിങ്കളാഴ്ച മുതൽ ഈ വഴി ചെറു വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസ്സുകളും കടത്തി വിടും. മറ്റു ഭാരവാഹനങ്ങൾക്കുള്ള നിരോധനം തുടരുമെന്നും…

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം വിപണനത്തിന്‌ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ (കെഐഐഡിസി) കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളമായ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ്‌ റേഷൻകടകൾവഴി 10 രൂപയ്‌ക്ക്‌ വിൽപ്പന നടത്തുക. കെഐഐഡിസിയുടെ അപേക്ഷ…

ശ്രീമദ് ഭാഗവതം വഴി കാട്ടി: ഗുരുവായൂർ നാരായണ സ്വാമി

ചിറക്കൽ : പ്രതിസന്ധിയിലുഴലുന്ന ആധുനിക ജീവിതക്രമത്തിൽ ശ്രീമദ് ഭാഗവതം വഴി കാട്ടിയാണെന്നും 12 ദിവസങ്ങളിൽ നടക്കുന്ന സത്രത്തിലൂടെ ഭാഗവതം സമ്പൂർണമായി മനനം ചെയ്യാമെന്നും സത്രം ഉപാധ്യക്ഷൻ നാരായണ സ്വാമി. ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ നടക്കുന്ന അഖില…

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.

മലപ്പുറം ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. യുവാവും ബന്ധുവായ പതിനഞ്ചുകാരനുമാണ് മുങ്ങിമരിച്ചത്. കാരാട് കണ്ണാഞ്ചേരി ജൗഹറും, ഇവരുടെ സഹോദരന്റെ മകന്‍ നബ്‌സാന്‍ എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമാണ് ചാലിയാറില്‍ മുങ്ങിമരിച്ചത്. പുഴയില്‍ കക്ക എടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ചാലിയാറിലെ ആഴത്തിലുള്ള കയത്തില്‍പ്പെട്ട…

ഉത്തരകാശി രക്ഷാപ്രവർത്തനം: മലമുകളിൽ നിന്നുള്ള കുഴിയെടുക്കൽ നാല് ദിവസം നീണ്ടേക്കും

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉത്തരകാശി സിൽകാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം വൈകുമെന്ന് റിപ്പോർട്ട്. തുരങ്കത്തിലൂടെ കുഴൽ കടത്തിവിടുന്നതിനൊപ്പം മലമുകളിൽനിന്നും കുത്തനെയുള്ള കുഴിക്കലും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ 22 മീറ്റർ താഴേക്ക് കുഴിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തിൽ കുഴിയെടുക്കുന്നതിന് നാലുദിവസത്തോളം സമയമെടുക്കുമെന്നാണ് ദൗത്യസംഘം…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത തെക്കൻ തായ്‌ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നത്തോടെ തെക്കൻ ആൻഡമാൻ…