• Fri. Sep 20th, 2024
Top Tags

Month: November 2023

  • Home
  • മഴയല്ല കുസാറ്റിലെ അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍

മഴയല്ല കുസാറ്റിലെ അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍

കുസാറ്റ് ദുരന്തത്തിനു കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമാണെന്ന വാദം തള്ളി വിദ്യാര്‍ത്ഥികള്‍. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാൻ വൈകിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറിയത് അപകടമുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സെലിബ്രിറ്റി വന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ…

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ പുതിയ ചക്രവാതച്ചുഴി; നാളെയോടെ ന്യുനമർദ്ദമാകും

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ഇന്ന് പുതിയ ചക്രവാതച്ചുഴി രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. തുടർന്ന്, പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29 ഓടെ തെക്കു കിഴക്കൻ ബംഗാൾ…

കോട്ടയം കുമാരനെല്ലൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം യുവതി ട്രയിനിടിച്ച് മരിച്ചു

കോട്ടയം കുമാരനെല്ലൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം യുവതി ട്രയിനിടിച്ച് മരിച്ചു. മരിച്ചത് അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പാലാ സ്വദേശിനി. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിന്‍ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന്…

സ്‌കൂൾ പാർലമെന്റ്റ് തെരഞ്ഞെടുപ്പ് നാലിലേക്ക് മാറ്റി

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥി പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ നാലിലേക്ക് മാറ്റി. ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. 30 മുതൽ ജനുവരി മൂന്നുവരെ സംസ്ഥാന ശാസ്ത്രോത്സവം നടക്കുന്നതിനാലാണ് മാറ്റം.

നെടുങ്കണ്ടത്ത് മരണവീട്ടിൽ സംഘർഷം,യുവാവിന് കുത്തേറ്റു

ഇടുക്കി: മരണവീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് കുത്തിയത്.…

കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടിയതിന് കാരണം കേന്ദ്രസർക്കാർ’; വിമർശിച്ച് മുഖ്യമന്ത്രി

പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളി വിമാനക്കൂലി വർധിപ്പിക്കലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനക്കൂലി കരിപ്പൂർ വിമാനത്താവളത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്തു. 95 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചു. ഒക്ടോബറിൽ ഭൂമി കൈമാറി. പക്ഷേ റൺവേ വികസനത്തിനായി ടെൻണ്ടർ…

ജന്മദിനത്തിൽ ദുബായിൽ കൊണ്ടുപോയില്ല, വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ല’; യുവതി ഭർത്താവിനെ മൂക്കിലിടിച്ച് കൊന്നു

പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോകാത്ത ഭർത്താവിനെ ഭാര്യ അടിച്ചുകൊന്നു. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പുണെ വാൻവാഡി മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. വ്യവസായിയായ നിഖിൽ…

സ്വര്‍ണ വിലയില്‍ വര്‍ധന; ഇന്നത്തെ നിരക്കറിയാം

കേരളത്തില്‍ മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4,735 രൂപയാണ് ഇന്നത്തെ വില.…

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു. രാവിലെ മുതല്‍…

സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന…