• Fri. Sep 20th, 2024
Top Tags

കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം

Bynewsdesk

Dec 24, 2023

കണ്ണൂരില്‍ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; 2 കുട്ടികൾ അടക്കം  മൂന്ന് പേര്‍ക്ക് പരിക്ക്

പാട്യം മൂഴിവയലിൽ ആക്രി സാധങ്ങൾ തരം തിരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത് .ആസാം സ്വദേശി സായിദ് അലിക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു .വെള്ളക്കുപ്പി തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത് .പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *