• Thu. Sep 19th, 2024
Top Tags

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊ ലപ്പെടുത്തി

Bynewsdesk

Mar 23, 2024

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിന്റെഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്.

ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന്സംശയിക്കുന്നുണ്ട്. ഇവരുടെ വീട്ടിൽ കുടുംബപ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വഴക്കുണ്ടായ പ്പോൾജോൺകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയാ യിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. തുടർന്ന് നാട്ടുകാർ ജോണിനെപിടിച്ചുവെക്കുകയും പേരാവൂർ പൊലീസെത്തികസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *