• Fri. Sep 20th, 2024
Top Tags

10 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

Bynewsdesk

Apr 22, 2024

താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് തിങ്കളാഴ്‌ച 10 ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രിവരെയും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിവരെയും പത്തനംതിട്ട,
എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *