• Thu. Sep 19th, 2024
Top Tags

കണ്ണൂരിൽ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും മുടങ്ങി

Bynewsdesk

May 14, 2024

കണ്ണൂർ: ജില്ലയിലെ എല്ലാ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും തിങ്കളാഴ്ചയും ടെസ്റ്റ് മുടങ്ങി.ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെ ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമര സമിതി നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു.ഇതിനെ തുടർന്ന് ആളുകളെ ഡ്രൈവിങ് സ്‌കൂളുകാർ ടെസ്റ്റിന് എത്തിച്ചിരുന്നില്ല.തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ആളുകൾക്ക് സ്ലോട്ടുകൾ നൽകിയിരുന്നെങ്കിലും ആരും വരാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *