• Fri. Sep 20th, 2024
Top Tags

സ്‌കൂളുകളിൽ 25-ന് ശുചീകരണ ദിനം

Bynewsdesk

May 21, 2024

കണ്ണൂർ:-പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി 25-ന് സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും.

മന്ത്രി വി ശിവൻകുട്ടി വിളിച്ച് ചേർത്ത വിദ്യാർഥി, യുവജന, തൊഴിലാളി സംഘടന പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശുചീകരണത്തിന് സംഘടനകളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *