• Sat. Oct 19th, 2024
Top Tags

സൂചന പണിമുടക്ക്

Bynewsdesk

Jul 14, 2024

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ 17-ന് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും.

ജീവനക്കാരുടെ അവകാശങ്ങൾ തടയുന്നതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും എതിരേ എൻ ജി ഒ അസോസിയേഷൻ, കേരള ഗവ. നഴ്സസ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം.

പണിമുടക്കിന് ട്രെയ്ൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *