• Fri. Sep 20th, 2024
Top Tags

6000 രൂപയ്ക്ക് വീടില്ല, ബന്ധുവീടുകളിലേക്ക് മാറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായി ക്യാമ്പുകളിലെ ദുരിതബാധിതര്‍

Bynewsdesk

Aug 20, 2024

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങള്‍ ദുരിതബാധിതര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ. സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകള്‍ ലഭ്യമല്ലാത്തതും വീട്ടുടമകള്‍ മുന്‍കൂര്‍ തുക ചോദിക്കുന്നതുമാണ് വാടക വീടുകള്‍ കിട്ടാന്‍ പ്രതിസന്ധിയാകുന്നത്. അതിനിടെ, ക്യാമ്പുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും ദുരിതബാധിതര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *