• Fri. Sep 20th, 2024
Top Tags

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

Bynewsdesk

Sep 19, 2024

പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ ഇസ്സ (16) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)മാതാവ്: മൈമൂന (ഉമ്മുല്ല) സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

Spread the love

Leave a Reply

Your email address will not be published. Required fields are marked *