വടക്കൻ കേരളത്തിൽ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യത

Uncategorized

വടക്കൻ കേരളത്തിൽ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചമുതൽ 16 വരെ വിവിധ ജില്ലകൾക്ക് റെഡ് അലേർട്ട് നൽകി. വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള…

സ്വര്‍ണവിലയിൽ കുതിപ്പ്: പവന് 74,360 രൂപയായി, വര്‍ധന 1,560 രൂപ

Uncategorized

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. പവൻ വില 1,560 രൂപ കൂടി 74,360 രൂപയും ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയുമായി. രാജ്യത്തെ…

വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

Uncategorized

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ…

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ യാത്രാവിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ

Uncategorized

ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള യാത്ര വിമാനം തകർന്നുവീണു. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന്…

തകർന്ന് വീണ വിമാനത്തിൽ ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രിയും; തകർന്ന് വീണത് ജനവാസമേഖലയിൽ

Uncategorized

തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിലെ യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. യാത്രക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.…

ടീപോയിലെ ഗ്ലാസ് വീണ് പൊട്ടി ദേഹത്ത് കുത്തിക്കയറി; 5 വയസുകാരന് ദാരുണാന്ത്യം

Uncategorized

കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…

കുതിച്ച് കയറി സ്വർണവില; ഇന്ന് പവന് വർദ്ധിച്ചത് 640 രൂപ

Uncategorized

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 600 രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 72000 കടന്നിരുന്നു. ഒരു…

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്തേക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Uncategorized

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്,…

സ്‌കൂള്‍ സമയമാറ്റം: സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യാം’

Uncategorized

സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി( V Sivankutty). സമസ്തയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും…

ഇനി ഹൈസ്കൂൾ ക്ലാസുകൾ 9.45 മുതൽ 4.15 വരെ; സര്‍ക്കാര്‍ ഉത്തരവിറക്കി

Uncategorized

സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15…