നടന്നത് 3 സ്ഫോടനങ്ങൾ, അപായ സൈറൺ മുഴങ്ങി, പുകമൂടിയ നിലയിൽ ലാഹോർ നഗരം; ഡ്രോൺ ആക്രമണമെന്ന് സംശയം
ലാഹോർ: പാകിസ്ഥാനെ നടുക്കി ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച രാവിലെയോടെയാണ് ലാഹോർ നഗരത്തില്‍ സ്‌ഫോടനശബ്ദം കേട്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്…