സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ


സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായെന്നും ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *