ബസില്‍വച്ച് യുവതിയുടെ കൈ പിടിച്ചു, പിന്നാലെ ഇടുപ്പ്; കോണ്‍ഗ്രസ് എംഎല്‍എയുടെ വിഡിയോ പുറത്തുവിട്ട് ബിആര്‍എസ്
ഇബ്രാഹിംപട്ടണം എംഎല്‍എ മാല്‍റെഡ്ഡി രംഗ റെഡ്ഡി ബസില്‍വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ബസിനുള്ളില്‍നിന്നുള്ള വിഡിയോ പുറത്തുവിട്ട് പ്രതിപക്ഷമായ ബിആര്‍എസ് രംഗത്തെത്തി. ഇതൊരു കുറ്റകൃത്യമല്ലേ? എന്ന ചോദ്യമുന്നയിച്ചാണ്…

