നാട്ടിക ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി
ദേശീയപാത 66-ലെ തൃശ്ശൂർ നാട്ടിക ഫീ പ്ലാസയിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി…

