ഇന്ന് വൈദ്യുതി മുടങ്ങും


ചാലോട്▾ രാവിലെ എട്ട് മുതൽ 11 വരെ കനാൽ പാലം. 11 മുതൽ വൈകീട്ട് 3.30 വരെ കോയ്യോടൻ ചാൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ▾ രാവിലെ എട്ട് മുതൽ 11 വരെ കൊങ്കണം കോട്, ആയങ്കി. 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വാരം കനാൽ. രണ്ട് മുതൽ വൈകീട്ട് നാല് വരെ ചുടല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ▾ രാവിലെ 9:30 മുതൽ വൈകീട്ട് അഞ്ച് മണി വരെ പാവന്നൂർ മൊട്ട ജംഗ്ഷൻ – വായക്കച്ചാൽ റോഡ് – പത്താം മൈൽ റോഡ് പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി▾ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ ചേലേരി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ 8.30 മുതൽ വൈകീട്ട് നാല് വരെ മേപ്പറമ്പ്, മോളൂർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

പയ്യാവൂർ▾ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ ഐച്ചേരി, നെടുങ്ങോം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും


Leave a Reply

Your email address will not be published. Required fields are marked *