‘ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും’; യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ പിണറായി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംഘപരിവാറിനുമെതിരായ പ്രതിഷേധമെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാർഥ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയുമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ്…

