ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Uncategorized

ചങ്ങനാശ്ശേരി∙ കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക…

സോമനാഥ ക്ഷേത്രത്തിനടുത്ത് നോണ്‍–വെജ് ഭക്ഷണത്തിന് വിലക്ക്; പിന്‍വലിച്ചു, പിന്നാലെ പുനഃസ്ഥാപിച്ചു

Uncategorized

സോമനാഥ ക്ഷേത്രത്തിന്‍റെ 500 മീറ്റര്‍ ചുറ്റളവില്‍ സസ്യേതര ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയ ഗുജറാത്ത് സര്‍ക്കാരിന്‍റെ ഉത്തരവില്‍ ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ ക്ഷേത്ര പരിസരത്തുള്ള ആറ്…

പുലർച്ചെ മൂന്ന് മണിവരെ മദ്യപാനവും ഡിജെ പാർട്ടിയും; കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസ്

Uncategorized

കൊച്ചിയിൽ പരസ്യം നൽകി മദ്യപാന പാർട്ടി സംഘടിപ്പിച്ചതിൽ ആഡംബര ഹോട്ടലിനെതിരെ പോലീസ് കേസ്. കടവന്ത്രയിലെ റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെയാണ് നടപടി. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഡിജെ…

വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീറും രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയും ഇന്ത്യൻ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൽ

Uncategorized

മുംബൈ∙ ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ആര്യവീർ സേവാഗും അന്വയ് ദ്രാവിഡും. മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകനാണ്…

10 വര്‍ഷം, കിഫ്ബി വഴി ഊരാളുങ്കലിന് 6000 കോടിയുടെ പദ്ധതികള്‍; പൂര്‍ത്തിയായത് പകുതിയോളം മാത്രം

Uncategorized

തിരുവനന്തപുരം∙ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കിഫ്ബി വഴി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു ലഭിച്ചത് 6000 കോടിയോളം രൂപയുടെ പദ്ധതികള്‍.…

പ്ലസ് ടു വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; പോലീസ് എഫ്‌ഐആറിൽ തിരിമറിനടത്തിയെന്ന് കുടുംബം

Uncategorized

ആലപ്പുഴ പഴയങ്ങാടിയിൽ ലൈസൻസ് ഇല്ലാത്ത പ്ലസ് ടു വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിനെതിരെ ആരോപണവുമായി കുടുംബം. പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ്…

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം: കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്, പ്രതി സിബിയോണിന് സംഘങ്ങളുമായി ബന്ധം

Uncategorized

കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്. നോട്ട് ഇരട്ടിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി പ്രതി സിബയോണിന് ബന്ധമുണ്ടെന്ന് സൂചന. അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ച്…

തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം ആലപ്പുഴ പള്ളിപ്പാട്

Uncategorized

തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് വെങ്ങാലിൽ പരേതനായ വി എ വർഗീസിന്‍റെ മകൻ രഞ്ജി വർഗീസ് (52) ആണ് മരിച്ചത്.…

വൈദ്യുതി പ്രതിസന്ധി: ഹിമാചൽ വൈദ്യുതിയോ? സ്വകാര്യ കമ്പനിയിൽ നിന്നുള്ള വൈദ്യുതിയോ? കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടിൽ

Uncategorized

 വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടിൽ. ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങണോ അതോ സ്വകാര്യ കമ്പനിയുടെ വൈദ്യുതി വാങ്ങണോ എന്ന കാര്യത്തിലാണ് വിയോജിപ്പ്…