ഹൂതി ആക്രമണം; മൂന്ന് ഇന്ത്യക്കാര്‍ ഐസിയുവില്‍; മരിച്ചത് ഹൈദരാബാദുകാരന്
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ചത് ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം. ഐടി ജീവനക്കാരനായ അലി മുഹമ്മദലിയാണ് മരിച്ചത്. ഉംറ തീര്‍ഥാടനത്തിനായി കുടുംബസമേതം സൗദിയിലേക്ക്…

