ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്നു; ഗര്‍ഭിണിയും രണ്ട് കുട്ടികളും മരിച്ചു
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. എട്ടുപേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും രക്ഷപെടുത്തി. ഇവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. നാലുമാസം ഗര്‍ഭിണിയായ യുവതിയും പന്ത്രണ്ടുകാരിയും ഒരു കുട്ടിയുമാണ്…

