വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു; 16 പവന്‍ കാണാനില്ല; കൊലയാളിക്കായി തിരച്ചില്‍
തൃശൂർ കാറളത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരുംമ്പിള്ളി സ്വദേശിനിയായ സാവിത്രിയാണ് മരിച്ചത്. സാവിത്രിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് സ്വർണവളകളും…

