കെഎംസിസി ഫണ്ട് കവർച്ച: നാലുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പ്രതികളുടെ എണ്ണം എട്ടായി

Uncategorized

കോഴിക്കോട്: ഖത്തർ കെഎംസിസി ഫണ്ട് കവർച്ചാ കേസിൽ നാലുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബോംബെ ഷാജി എന്ന ഷാജഹാൻ, റൊട്ടാന റസാഖ് എന്ന അബ്ദുൾ റസാഖ്, റസാഖിൻ്റെ…

മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത, 7 ദിവസം കൊണ്ട് 6,939 കേസുകൾ, 2,034 പേരുടെ ലൈസൻസ് റദ്ദാകും; സംസ്ഥാന വ്യാപക പരിശോധന

Uncategorized

തിരുവനന്തപുരം: ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായ പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ച 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ്…

ആശങ്കയൊഴിയുന്നു; അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി, 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും

Uncategorized

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും. ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത…

ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജ് ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിച്ചേക്കും

Uncategorized

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി…

കോഴിക്കോട് കോടഞ്ചേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, സഹോദരനും കുത്തേറ്റു; ആക്രമിച്ചത് സുഹൃത്ത്

Uncategorized

കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച…

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനയ്ക്കുള്ള ബിൽ അവതരിപ്പിച്ചേക്കും

Uncategorized

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകൾ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന്…

കൊഴിഞ്ഞാമ്പാറ കൊലപാതകം: ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ്

Uncategorized

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ…

ഡ്രൈവിംഗ് സീറ്റിൽ സ്റ്റിയറിംഗ് പിടിച്ച് പിഞ്ചുകുഞ്ഞ്, കൂസലില്ലാതെ മാതാപിതാക്കൾ, റോഡിലെ അപകടക്കളി തുടരുന്നു

Uncategorized

കഴക്കൂട്ടം:  പ്രായപൂർത്തിയാവാത്തവർ മൂലം വാഹനാപകടങ്ങൾ പതിവായിട്ടും റോഡിലെ അപകടക്കളി തുടരുന്നു. മൂന്നോ നാലോ പ്രായമുള്ള കുട്ടിയെ ഉപയോഗിച്ച് സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിച്ച് രക്ഷിതാക്കൾ. ഡ്രൈവർ സീറ്റിൽ അച്ഛന്റെ…

എംഎൽഎമാർക്ക് ഐപാഡ്, ശമ്പള വർധന; സതീശൻ സർക്കാറിനെതിരെ വിമർശനമുയരുന്നു, പ്രതിപക്ഷത്ത് മൗനം

Uncategorized

എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു. സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷത്തും…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകും, കളമശ്ശേരിയിൽ സിഗ്നൽ നവീകരണം

Uncategorized

കൊച്ചി: കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക. മംഗളൂരു കന്യാകുമാരി പരശുറാം…