പി പി ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടറുടെ സഹോദരനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്ന് ആവശ്യം, പരാതി നൽകി ഷമ്മാസ്
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പരാതി. കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടറുടെ സഹോദരനെ കണ്ണൂർ വിജിലൻസിൽനിന്ന്…

