• Thu. Sep 19th, 2024
Top Tags

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി പാലക്കാട്

Bynewsdesk

Oct 21, 2023

കു​ന്നം​കു​ളം: ആ​റ് പു​തി​യ മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്ന 65ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ഹാ​ട്രി​ക്ക​ടി​ച്ച് പാ​ല​ക്കാ​ട്. 28 സ്വ​ർ​ണ​വും 27 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​യി 266 പോ​യ​ന്റു​മാ​യാ​ണ് പാ​ല​ക്കാ​ടി​ന്റെ കു​തി​പ്പ്. ക​ഴി​ഞ്ഞ​ത​വ​ണ 32 സ്വ​ർ​ണ​വും 21 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മ​ട​ക്കം 269 പോ​യ​ന്റ്​ സ്വ​ന്ത​മാ​ക്കി​യാ​യി​രു​ന്നു ഇ​വ​ർ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ച​ത്. 13 സ്വ​ർ​ണ​വും 22 വെ​ള്ളി​യും 20 വെ​ങ്ക​ല​വു​മാ​യി 168 ​പോ​യ​ന്റു​മാ​യി മ​ല​പ്പു​റം ഇ​ക്കു​റി​യും ര​ണ്ടാം​സ്ഥാ​നം നി​ല​നി​ർ​ത്തി. മി​ക​ച്ച സ്കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം ത​വ​ണ​യും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം സ്വന്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *