• Fri. Sep 20th, 2024
Top Tags

മദ്യപിച്ച് പോലീസ് സ്റ്റേഷനില്‍ ബഹളം വച്ച കേസ്; നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു.

Bynewsdesk

Oct 25, 2023

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തി ബഹളംവച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *