• Fri. Sep 20th, 2024
Top Tags

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാമത്

Bynewsdesk

Oct 25, 2023

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിലെ കായികമത്സരങ്ങളില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നും പള്ളിക്കര രണ്ടും സ്ഥാനങ്ങള്‍ നേടി. രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കൻഡറിസ്‌കൂളില്‍ നടന്ന സമാപന ചടങ്ങില്‍ പ്രസിഡന്റ് കെ. മണികണ്ഠൻ സമ്മാനദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *