• Fri. Sep 20th, 2024
Top Tags

യുദ്ധവിരുദ്ധറാലി നടത്തി

Bynewsdesk

Oct 26, 2023

ചെറുപുഴ പുളിങ്ങോം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ.ആര്‍.സി. കേഡറ്റുകളുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി നടത്തി.

മുഖ്യാധ്യാപിക എസ്‌.കെ. രഞ്‌ജിനി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.
ജെ.ആര്‍.സി. കൗണ്‍സിലര്‍ സി. ചന്ദ്രമതി, ആശിഷ്‌ മോഹന്‍, സീനിയര്‍ അസിസ്‌റ്റന്റ്‌ ഷിന്‍സി മോള്‍ ജോസഫ്‌, പി. അഞ്‌ജലി, കെ. രേഷ്‌മ, സ്‌കൂള്‍ കൗണ്‍സിലര്‍ ജോല്‍സ്‌ന ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *