• Thu. Sep 19th, 2024
Top Tags

കനിവുള്ളവരെ കനിയണേ : മിഥുൻ രാജ് (20) ഇരു കിഡ്നികളും തകരാറിലായി ചികിത്സയിലാണ്.

Bynewsdesk

Oct 27, 2023

കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ സ്വദേശിയും തളിപ്പറമ്പ സർ സയ്യിദ് കോളേജ് വിദ്യാർത്ഥിയുമായ മിഥുൻ രാജ് (20) ഇരു കിഡ്നികളും തകരാറിലായി ചികിത്സയിലാണ്.

 

പ്രിയപ്പെട്ട കുഞ്ഞ് അനുജനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 35 ലക്ഷം രൂപ ചിലവ് വരും. പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു മിഥുൻ രാജ്, മരണത്തിന് വിട്ട് കൊടുക്കാതെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്താൻ എല്ലാവരും സഹായിക്കുക. ഷെയർ ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *