കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 11 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിൽ ഇന്ന് (03.11.2023) രാത്രി 7.30ന്
‘മണവാട്ടി കണ്ണൂർ’ അവതരിപ്പിക്കുന്ന നൃത്ത-നൃത്ത്യങ്ങൾ തുടർന്ന് പ്രണവം കലാമന്ദിർ അഴിക്കോട് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ചാലിൽ ഡാൻസ് നൈറ്റ്