• Thu. Sep 19th, 2024
Top Tags

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

Bynewsdesk

Nov 12, 2023

കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ വാര്‍ഷിക കണ്‍വെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു മരണംകൂടി. പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്‍റെ ഭാര്യ റീന ജോസാണ് (സാലി – 45) ശനിയാഴ്ച രാത്രി മരിച്ചത്‌.

അതിഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റീന. മകൻ പ്രവീണ്‍ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *