• Thu. Sep 19th, 2024
Top Tags

കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാപ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

Bynewsdesk

Nov 14, 2023

കേരളത്തെ നടുക്കിയ ആലുവകേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോകോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറയുക. ശിശുദിനത്തിലും പോക്സോനിയമങ്ങൾ രാജ്യത്ത് നിലവിൽവന്ന ദിവസവുമാണ് ശിക്ഷാപ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *