അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഏകദിന ഫോട്ടോഗ്രാഫി ശില്പശാല നവംബര്‍ 26 ന് നടക്കും. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. കോംപോസിഷന്‍, ഐസ്ഒ ആന്റ് ലൈറ്റിംഗ്, എക്സ്പോഷര്‍, ഷട്ടര്‍ സ്പീഡ് ടെക്നിക്സ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. https://tinyurl.com/beginnersphotographyCSPP എന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്തോ, 8075851148, 9633015813 എന്നീ നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം