• Fri. Sep 20th, 2024
Top Tags

പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു.

Bynewsdesk

Nov 20, 2023

ഏഴിലോട് അറത്തിപ്പറമ്പു സ്വദേശി സനലാണ് (18) മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ സനലടക്കം അഞ്ച് സുഹൃത്തുക്കളാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളത്തില്‍ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്.

രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *