• Fri. Sep 20th, 2024
Top Tags

മാലോം തളിർ ഫെസ്റ്റ് ജനുവരിയിൽ

Bynewsdesk

Nov 23, 2023

വെള്ളരിക്കുണ്ട് : മാലോം
മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ തളിർ ഫെസ്റ്റ് 2024 ജനുവരി 12 മുതൽ 21 വരെ നടക്കും. കാർഷിക പ്രദർശനങ്ങൾ, പുഷ്‌പഫല പ്രദർശനങ്ങൾ, കരകൗശല പുരാവസ്തു പ്രദർശനം, അക്വാറ്റിക്കോ, മാജിക്ക്ഷോ എന്നിവയ്ക്കൊപ്പം അമ്യൂസ്മെന്റ് ഇനങ്ങളും പ്രദർശന വിൽപ്പന സ്റ്റാളുകളുമുണ്ടാകും.

എല്ലാ ദിവസവും രാത്രി കലാ പരിപാടികളുമുണ്ട്. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷനായിരുന്നു. ഷോബി ജോസഫ്, ജോയി മൈക്കിൾ, സാജൻ പുഞ്ച, ടോമിച്ചൻ കാഞ്ഞിരമറ്റം, അലക്സ‌് നെടിയകാല, മോൻസി ജോയി, ജോസ് ചെന്നക്കാട്ടുകുന്നേൽ, ദേവസ്യ തറപ്പേൽ, ബിൻസി ജെയിൻ, ജോബി കാര്യാവിൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ്
രാജു കട്ടക്കയം (ചെയ.), വി.ജെ. ആൻഡ്രൂസ് (ജന. കൺ.), ബിനു തോമസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *