പറശ്ശിനിക്കടവ് അക്വഡക്ട് കം ബ്രിഡ്ജിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പറശ്ശിനി ശ്രീ മുത്തപ്പൻ മഠപ്പുര ഉത്സവം നടക്കുന്നതിനാൽ ഉത്സവം കഴിയുന്നത് വരെ നിലവിൽ ഉള്ളതുപോലെ ഗതാഗതം തുടരും. അതിന് ശേഷം രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും നിയന്ത്രിക്കും