• Thu. Sep 19th, 2024
Top Tags

തളിപ്പറമ്പ് ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് പണിമുടക്ക്

Bynewsdesk

Nov 28, 2023

തളിപ്പറമ്പ് : തളിപ്പറമ്പ് – ആലക്കോട്, ശ്രീകണ്ഠാപുരം – നടുവിൽ റൂട്ടുകളിൽ ഇന്ന് ചില സ്വകാര്യ ബസ്സുകൾ സമരം ചെയ്യുന്നു . കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പരാതി വ്യാജമെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *