• Fri. Sep 20th, 2024
Top Tags

കേരള കര്‍ഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം

Bynewsdesk

Dec 14, 2023

കൊളക്കാട്: കേരള കര്‍ഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഷൈജല ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ കര്‍ഷകനാദം മാസികയുടെ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യയും, ലിസ്റ്റും ഏറ്റുവാങ്ങി. ജിമ്മി അബ്രാഹം, കെ.കെ.ഷൈല, ബിജു തോമസ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *