• Fri. Sep 20th, 2024
Top Tags

കൈത്തറി വസ്ത്ര വിപണനമേള തുടങ്ങി

Bynewsdesk

Dec 22, 2023

കണ്ണൂർ : ക്രിസ്മസ്-പുതുവത്സര കൈത്തറി വസ്ത്ര പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനത്ത് തുടങ്ങി.

കണ്ണൂരിലെ വിവിധ സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ കൈത്തറി സംഘങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഹാൻഡക്സ്, ഹാൻവീവ് എന്നിവരുടെ സ്റ്റാളുകളുമുണ്ട്.

വിവിധ കൈത്തറി സംഘങ്ങളുടെ ഉത്പന്നങ്ങൾക്ക് 20 ശതമാനം ഇളവുണ്ട്. 30-ന് സമാപിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *