കണ്ണൂർ : ഇന്ന് ബുധനാഴ്ച കളക്ടറേറ്റിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജനുവരി 24-ലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. 27, 28 തീയതികളിൽ കളക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാൻഡ് ട്രിബ്യൂണൽ പട്ടയ കേസുകൾ യഥാക്രമം ജനുവരി 30, 31 തീയതികളിലേക്കും മാറ്റി.