ഗാന്ധി സ്മൃതി കുവൈറ്റിന്റെ 91 ഘട്ടം സ്നേഹവിരുന്ന് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പൂളക്കുന്ന് ST കോളനിയിലെ 85 ഓളം വരുന്ന ആദിവാസി കുടുംബങ്ങൾക്ക് ശ്രീ സജി മണ്ഡലത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് വിരുന്ന് ഒരുക്കി ഗാന്ധിസ്മൃതി കുവൈറ്റ് ,
പുതുവത്സര ദിനത്തിൽ92 ആം ഘട്ടം ആലപ്പുഴ ജില്ലയിലെ സെൻറ് ആൻഡ്രൂസ് പെയിൻ ആൻഡ് പാലിയേറ്റീവ് സെൻറർ താമസിക്കുന്ന അന്തേവാസികൾക്കും 93 ആം ഘട്ടം സ്നേഹവിരുന്ന് കണ്ണൂർ ജില്ലയിലെ മൂടയരഞ്ഞി സെൻറ് ജോസഫ് വൃദ്ധസദനത്തിലും സ്നേഹവിരുന്ന് ഗാന്ധി സ്മൃതി കുവൈറ്റ് നൽകുന്നു ,
ഗാന്ധിസ്മൃതി കുവൈറ്റ് 2021 തുടക്കം കുറിച്ച സ്നേഹവിരുന്ന് പദ്ധതി മുടങ്ങാതെ 93 ആം ഘട്ടത്തിൽ എത്തിനിൽക്കുകയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയായ ഗാന്ധി സ്മൃതി കുവൈറ്റ് , സബർമതി ഭവന പദ്ധതി പ്രകാരം കണ്ണൂർ ജില്ലയിലെ നിർധനയായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നിർമ്മിച്ചു നൽകുന്നു വീടിൻറെ പ്രവർത്തനങ്ങൾ തുറന്നു കൊണ്ടിരിക്കുകയാണ്