• Thu. Sep 19th, 2024
Top Tags

പ്ലസ്‌ടു പരീക്ഷ പൂർത്തിയായി: ഫലപ്രഖ്യാപനം മേയിൽ

Bynewsdesk

Mar 27, 2024

രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ
പൂർത്തിയായി. 4,41,213 വിദ്യാർഥികൾ പ്ലസ്‌ടു പരീക്ഷയും 29,337 കുട്ടികൾ വൊക്കേ ഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. എഴുപത്തേഴ്
ക്യാമ്പിലായി ഇരുപത്തയ്യായിര ത്തോളം അധ്യാപകർ പ്ലസ് ടു മൂല്യനിർണയ ത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം എട്ടു ക്യാമ്പിലായി നടക്കും. 2200 അധ്യാപകർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ
ബാധിക്കാത്ത രീതിയിലായിരിക്കും ക്യാമ്പുകളുടെ
പ്രവർത്തനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *