• Thu. Sep 19th, 2024
Top Tags

കേരളത്തില്‍ പോളിങ് ശതമാനം 50 കടന്നു, സമാധാനപരം

Bynewsdesk

Apr 26, 2024

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട്
ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍
പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്.
സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *