• Fri. Sep 20th, 2024
Top Tags

വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ

Bynewsdesk

May 14, 2024

ക​ണ്ണൂ​ർ: വി​സ്മ​യ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ വ​ച്ച് 22 വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യാൾ അ​റ​സ്റ്റി​ൽ. പ​ഴ​യ​ങ്ങാ​ടി സ്വദേശി ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദ് (51) ആ​ണ് പി​ടി​യി​ലാ​യ​ത്.കാസർഗോഡ് കേ​ന്ദ്ര​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റാണ് ഇ​ഫ്തി​ക്ക​ർ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ഫ​സ​ർ കു​ടും​ബ​സ​മേ​ത​മാ​ണ് വി​സ്മ​യ പാ​ർ​ക്കി​ൽ ഉ​ല്ലാ​സ​ത്തി​നെ​ത്തി​യ​ത്.മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും കു​ടും​ബ​സ​മേ​ത​മാ​ണ് വ​ന്ന​ത്. വേ​വ്പൂ​ളി​ൽ വ​ച്ച് ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദ് യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ പാ​ർ​ക്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *